Thursday, March 21, 2024

കൊച്ചിയിലെ ICAR-CIFT

 प्रविष्टि तिथि: 21 MAR 2024 1:24PM by PIB Thiruvananthpuram

-ൽ യംഗ് പ്രൊഫഷണൽ-I (YP-I) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ


കൊച്ചി : 21 മാർച്ച്  2024::

(PIB//മീഡിയ-ലിങ്ക്//കേരള സ്ക്രീൻ//വിദ്യാഭ്യാസ സ്ക്രീൻ ഡെസ്ക്)::

വില്ലിങ്‌ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ യങ് പ്രൊഫെഷനൽ-I വിഭാഗത്തിൽ ഒരു  ഒഴിവിലേക്കുള്ള (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/04/2024ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കരാറിൻ്റെ കാലാവധി തുടക്കത്തിൽ 01 വർഷമാണ്, വാർഷിക മൂല്യനിർണ്ണയ പ്രകാരം  3 വർഷം വരെ നീട്ടാവുന്നതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

(റിലീസ് ഐഡി: 2015887)

No comments:

Post a Comment